Home » » മൈക്രോസോഫ്റ്റ് വേര്‍ഡ് :: പേജ് സെറ്റിംസ്

മൈക്രോസോഫ്റ്റ് വേര്‍ഡ് :: പേജ് സെറ്റിംസ്

Written By Abdul Muneer on Friday, July 5, 2013 | 6:11 PM

വേഡില്‍ എങ്ങനെ പേജ് സെറ്റിംഗ്സ് ചെയ്യാം എന്നു നോക്കാം.
ചിത്രം ശ്രദ്ധിക്കുക



1. ഏത് തരത്തിലുള്ള പേജ് ആണെന്നാണു ഇവിടെ സെലെക്ട് ചെയ്യേണ്ടത്. എന്നിങ്ങനെ നിരവധി സൈസുകള്‍ അതിലുണ്ട്.. അതില്‍ നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ളത് സെലെക്ട് ചെയ്തു കൊടുക്കുക. താഴെ ചിത്രം ശ്രദ്ധിക്കുക.


2. പേജിന്റെ ഓറിയെന്റേഷന്‍.. ഇങ്ങനെ രണ്ടു ടൈപ്പ് ഉണ്ട്.. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് സെലെക്ട് ചെയ്യാം..


3. മാര്‍ജിന്‍സ്
ഇവിടെ നാം ഈ ഒപ്ഷന്‍ അധികവും ഉപയോഗിക്കുന്നത് പരമാവധി പേജിന്റെ എണ്ണം ചുരുക്കി ആവശ്യമുള്ള വാചങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ്. നമ്മള്‍ ടൈപ്പ് ചെയ്ത പാരഗ്രാഫുകള്‍ രണ്ടാമത്തെ പേജില്‍ ഒരു രണ്ടു വരി മാത്രമേ ഉള്ളൂ എന്നിരിക്കട്ടെ. അതിനെ നമുക്ക് ആദ്യത്തെ പേജില്‍ തന്നെ ഉള്‍ക്കൊള്ളിക്കണം എന്നുണ്ടെങ്കില്‍ ഈ ഒപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്.


4. പേജ് ബോര്‍ഡര്‍
ഈ ഒപ്ഷന്‍ സെലെക്ട് ചെയ്യുമ്പോള്‍ നമുക്ക് ഒരു പുതിയ വിന്‍ഡോ ലഭിക്കും.. ആ വിന്‍ഡോയില്‍ നിന്നുമാണ് കൂടുതല്‍ ഒപ്ഷനുകള്‍ ചെയ്യേണ്ടത്. പേജിനു ചുറ്റും ബോര്‍ഡര്‍ നല്‍കുവാന്‍ ഇത് ഉപയോഗിക്കുന്നു.


5. പേജ് കളര്‍
പേജിനു നിങ്ങള്‍ക്കിഷ്ടമുള്ള കളര്‍ കൊടുക്കാന്‍ ഈ ഒപ്ഷന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം

4 comments :