പലര്‍ക്കും ആവശ്യമായി വരുന്ന ഒരു സംഗതിയാണ് ബയോഡാറ്റ മൈക്രോസോഫ്റ്റ് വേര്‍ഡ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു സംഗതി ആണ് ഈ ബയോഡാറ്റ .
കഴിഞ്ഞ അട്യായത്തിലെ ടാബ് സെറ്റിംഗ്സ് ഉപയോഗിച്ച് എളുപ്പത്തില്‍ ചെയ്യാം
ചിത്രം നോക്കൂ..

കഴിഞ്ഞ അട്യായത്തിലെ ടാബ് സെറ്റിംഗ്സ് ഉപയോഗിച്ച് എളുപ്പത്തില്‍ ചെയ്യാം
ചിത്രം നോക്കൂ..

ഇത്തരം ഒരു ഒരു രീതിയില്‍ നിങ്ങള്‍ ടാബ് സെറ്റ് ചെയ്യുക. ടാബ് സെറ്റിംഗ്സ് മനസ്സിലാക്കി ചെയ്തു നോക്കിയവര്‍ക്ക് ഇത് എളുപ്പമായിരിക്കും.. താഴെ ഒരു സാമ്പിള്‍ നോക്കൂ

ഇതുപോലെ നിങ്ങള്‍ക്കും എളുപ്പത്തില്‍ ബയോഡാറ്റ നിര്‍മിക്കാം.
good
ReplyDeleteമലയാളത്തിൽ എങ്ങനെ ചെയ്യും ?
ReplyDeleteഹോട്ടൽ ബയോഡാറ്റ
Deleteഹോട്ടൽ ബയോഡാറ്റ
Delete