-->
മൈക്രോസോഫ്റ്റ് വേര്‍ഡ് ലെറ്റെറുകളിലെ മാറ്റങ്ങള്‍ എങ്ങനെ ചെയ്യുമെന്നാണ് ഈ പാഠത്തില്‍ ചെയ്യുന്നത്.
ആദ്യം ഒരു സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കു.
വെറുതെ ടൈപ്പ് ചെയ്ത ഒരു പാരഗ്രാഫ് ആണിത്. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് താഴെ സ്ക്രീന്‍ ഷോട്ടുകളില്‍ ശ്രദ്ധിക്കൂ.
എല്ലാ ലെറ്റെരും ചെറിയ അക്ഷരത്തില്‍
ഇതില്‍ ഓരോന്നും നിങ്ങള്‍ക്ക് ചെയ്തു നോക്കിയാല്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കി എടുക്കാന്‍ സാധിക്കും
കൂട്ടുകാര്‍ ചെയ്തു നോക്കുക
ആദ്യം ഒരു സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കു.

വെറുതെ ടൈപ്പ് ചെയ്ത ഒരു പാരഗ്രാഫ് ആണിത്. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് താഴെ സ്ക്രീന്‍ ഷോട്ടുകളില്‍ ശ്രദ്ധിക്കൂ.
എല്ലാ ലെറ്റെരും ചെറിയ അക്ഷരത്തില്‍

എല്ലാ ലെറ്റെരും വലിയ അക്ഷരത്തില്‍

ഓരോ വാകിന്റെയും തുടക്കത്തില്‍ വലിയ അക്ഷരം

വാക്കുകളുടെ തുടക്കത്തിലേ അക്ഷരം ചെറിയത്, ബാക്കി ഉള്ളവ വലിയ അക്ഷരത്തില്‍

ശ്രദ്ധിച്ചുവല്ലോ തുടക്കത്തില്‍ ഞാന്‍ ടൈപ്പ് ചെയ്ത പാരഗ്രാഫുകള്‍ ആണ് ഈ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ചെയ്യാന്‍ ഓരോ പ്രാവശ്യവും പാരഗ്രാഫുകള്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. Change Case എന്ന ഒപ്ഷനിലൂടെ മൈക്രോസോഫ്റ്റ് വേര്‍ഡ്ല്‍ ഇത് വളരെ ഈസിയായി ചെയ്യാവുന്നതാണ്.
രിബണില്‍ ഹോം മെനുവില്‍ ആണ് ഈ ഓപ്ഷന് ഉള്ളത്. താഴെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കൂ
രിബണില്‍ ഹോം മെനുവില്‍ ആണ് ഈ ഓപ്ഷന് ഉള്ളത്. താഴെ സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കൂ

ഇതില്‍ ഓരോന്നും നിങ്ങള്‍ക്ക് ചെയ്തു നോക്കിയാല്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കി എടുക്കാന്‍ സാധിക്കും
കൂട്ടുകാര്‍ ചെയ്തു നോക്കുക
thank's മുനീര്‍ ഭായ്....
ReplyDelete