ഇന്ന് പാരഗ്രാഫുകള്‍ക്കിടയില്‍ ചിത്രം ചേര്‍ക്കല്‍ എങ്ങനെയെന്നു ആണ് പഠനം
ആവശ്യമുള്ള പാരഗ്രാഫ് ടൈപ്പ് ചെയ്തതിനു ശേഷം.. ചിത്രം ശ്രദ്ധിക്കുക.
ആവശ്യമുള്ള പാരഗ്രാഫ് ടൈപ്പ് ചെയ്തതിനു ശേഷം.. ചിത്രം ശ്രദ്ധിക്കുക.

ചിത്രത്തില്‍ ഒന്ന് കാണിച്ചിരിക്കുന്നത് Insert എന്നുള്ള വേര്‍ഡ് ലെ ഓപ്ഷന്‍ ആണ്. Insert ക്ലിക്ക് ചെയ്തതിനു ശേഷം അടയാളം രണ്ട് Picture ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ചിത്രം സെലക്ട് ചെയ്യാന്‍ കഴിയും.. വേണ്ട ചിത്രം insert ചെയ്യുക. ഇപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ നിങ്ങളുടെ വേര്‍ഡ് ല്‍ വന്നിട്ടുണ്ടാകും

ഇനി രിബണില്‍ Format എന്നൊരു ഓപ്ഷന്‍ ആണ് നമുക്ക് സെലക്ട് ചെയ്യേണ്ടത് താഴെ ചിത്രം നോക്കൂ

ഇനി അടുത്തത് ചിത്രത്തെ എങ്ങനെ പരഗ്രഫിന്റെ ഇടയില്‍ ഒതുക്കി വെക്കാം എന്നാണു. insert ചെയ്ത ചിത്രത്തില്‍ ക്ലിക്ക് ചെയ്തതിനു ശേഷം Wrap Text എന്നൊരു ഓപ്ഷന്‍ ആണ് അടുത്തതായി സെലക്ട് ചെയ്യേണ്ടത്. ചിത്രം നോക്കൂ

Wrap Text സെലക്ട് ചെയ്യുമ്പോള്‍
In line with text

Square

Tight text wrapping

Behind text

In front of text

Top and bottom

Through text wrapping

Edit wrap points

ഒപ്ഷനുകളിലെ മാറ്റങ്ങള്‍ മനസ്സിലായല്ലോ.
അടുത്തത് ചിത്രം ശ്രദ്ധിക്കൂ
അടുത്തത് ചിത്രം ശ്രദ്ധിക്കൂ

ഇവിടെ പിക്ചര്‍ സ്റ്റൈല്‍ എന്നും പറഞ്ഞു ചില ഓപ്ഷനുകള്‍ കൊടുത്തിട്ടുണ്ട്. ഇത് ഓഫീസ് 2007 മുതലാണ് ആരംഭിച്ചത്.. താഴോട്ടുള്ള വേര്‍ഷനുകളില്‍ ഇത് കിട്ടില്ല. ഇതിലും ഒട്ടനവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാം.. ഞാന്‍ ചെയ്തിരിക്കുന്ന ഒന്ന് ശ്രദ്ധിക്കൂ

ഇനി അടുത്ത ഓപ്ഷന്‍ ശ്രദ്ധിക്കൂ.. ചേര്‍ത്ത ചിത്രങ്ങളുടെ കളര്‍ മാറ്റുന്ന ഒരു ഓപ്ഷനും ഇതിലുണ്ട്

Useful post !!
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Keralaa
thank's മുനീര്‍ ഭായ്...വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റാണിത്....ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteതീര്‍ച്ചയായും
Delete