2013 കലണ്ടര്‍ നിങ്ങള്‍ക്കും നിര്‍മിക്കാം. നിങ്ങളുടെ ഇഷ്ടാനുസരണം നിങ്ങള്‍ക്ക് ഡിസൈന്‍ ചെയ്യാം.
കലണ്ടര്‍ നിര്‍മ്മിക്കാനും, ഡിസൈന്‍ ചെയ്യാനും ആവശ്യമുള്ള സോഫ്റ്റ്വെയര്കള്കോറെല് ഡ്രോ
ഫോട്ടോഷോപ്പ്
ആദ്യം നമ്മള്‍ കോറെല്‍ ഡ്രോ യില്‍ ആണ് കലണ്ടര്‍ തിയ്യതിയും, ദിവസങ്ങളും മറ്റും ചെയ്യുന്നത്.
എങ്ങനെ ചെയ്യുമെന്ന് നോക്കാം.
ആദ്യം കോറെല്‍ ഡ്രോ ഓപ്പണ്‍ ചെയ്യുക. ശേഷം ചിത്രം ശ്രദ്ധിക്കൂ

ടൂള്‍സ് മെനു ഓപ്പണ്‍ ചെയ്യുക
Visual Basic എന്ന സബ് ഓപ്പണ്‍ ചെയ്യുക.
Visual Basic Editor എന്ന അടുത്ത ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ നിങ്ങള്‍ക്ക് വേറെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരും.. താഴെ ചിത്രം ശ്രദ്ധിക്കൂ

Calender Wizard എന്ന് കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക
മാര്‍ക്ക് ചെയ്ത ഭാഗത്ത് കാണുന്ന Play ബട്ടന്‍ ക്ലിക്ക് ചെയ്യുക.
ശേഷം വരുന്ന വിന്‍ഡോ താഴെ കൊടുക്കുന്നു.

അവിടെ Run ക്ലിക്ക് ചെയ്യുക.
റണ്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന അടുത്ത വിന്‍ഡോ താഴെ നല്‍കുന്നു

ചിത്രത്തില്‍ മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ ശ്രദ്ധിക്കുക.
വര്‍ഷം സെലക്ട് ചെയ്യുവാനുള്ള ഓപ്ഷന്‍
മാസങ്ങള്‍ ഒന്നിച്ചു സെലക്ട് ചെയ്യാന്‍.. (ആവശ്യമുള്ളത് ടിക്ക് ചെയ്യുകയും ചെയ്യാം)
കലണ്ടറിന്റെ മോഡല്‍ ഇഷ്ടാനുസരണം സെലക്ട് ചെയ്യാന്‍
Generate എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
NB: കൂടുതലായുള്ള ബാക്കി ഓപ്ഷന്‍സ് നിങ്ങള്‍ക്ക് ചെയ്തു നോക്കാവുന്നതാണ്
ഇപ്പോള്‍ നിങ്ങള്‍ ഓപ്പണ്‍ ചെയ്തു വെച്ച കോറെല്‍ ഡ്രോ വിന്‍ഡോയില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത മോഡല്‍ കലണ്ടര്‍ വന്നിട്ടുണ്ടാകും.. ഇനി അത് നമുക്ക് ഫോട്ടോഷോപ്പ് ലേക്ക് അതിനെ മാറ്റാം. അതിനായി കോറെല്‍ ഡ്രോ യില്‍ നിന്നും ചെയ്തു വെച്ച ഫയലിനെ പി.എസ്.ഡി ആക്കി മാറ്റണം.
ചെയ്യുന്ന രീതി ചിത്രത്തില്‍ നൊക്കൂ..

ഫയല്‍ മെനു ക്ലിക്ക് ചെയ്യുക.
Export ക്ലിക്ക് ചെയ്യുക.

ഇവിടെ ഫയല്‍ നെയിം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുക്കാം.
Save as type എന്നുള്ള സ്ഥലത്ത് ആണ് പി.എസ്.ഡി ആക്കാനുള്ള ഓപ്ഷന്‍ ആക്കേണ്ടത്. അതില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ Adobe Photoshop എന്നുള്ളത് സെലക്ട് ചെയ്തു Export എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.. ഇനി ആ ഫയല്‍ ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്തിട്ടു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ ഡിസൈന്‍ ചെയ്യാം..
ചെറിയ രീതിയില്‍ ഞാനും ഒരെണ്ണം ചെയ്തു.. നോക്കിക്കേ.

0 comments :
Post a Comment