സംശയങ്ങള്‍

നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സംബന്ധമായ ചര്‍ച്ചകള്‍, നിങ്ങള്‍ക്ക് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകള്‍ തുടങ്ങിയവയ്ക്ക് ഇവിടെ ചോദിക്കാം.. ഫ്രീ സോഫ്റ്റ്‌വെയര്‍ മാത്രമേ ഇതിലൂടെ ലിങ്ക് ആയി നല്‍കുകയുള്ളൂ. 
സംശയ സംബന്ധമായ മറുപടി അറിയാവുന്ന ആരെങ്കിലും ഇതുവഴി വന്നാല്‍ മറുപടി ഇടാന്‍ ശ്രമിക്കുക.. 

11 comments :

 1. Enikkoru Samshayam Und....Visual Basic 2010 And VB.NET Thammil Ulla Difference Enthaaa ?

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തെ.. ഇതിനെ കുറിച്ച കൃത്യമായി എനിക്കറിയില്ല.. ഞാന്‍ അന്വേഷിച്ചപ്പോള്‍ കൃത്യമായ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടുമില്ല.. അന്വേഷിക്കുന്നുണ്ട്.. ലഭ്യമായാല്‍ ഉടന്‍ അറിയിക്കുന്നതാണ്..

   Delete
  2. സിമ്പിള്‍ ഇതു രണ്ടും ഒന്ന് ആണ് visual basic.net 2010 ennum vb.net 2010 ennum aanu

   Delete
  3. സിമ്പിള്‍ ഇതു രണ്ടും ഒന്ന് ആണ് visual basic.net 2010 ennum vb.net 2010 ennum aanu

   Delete
 2. ടാലി അക്കൌണ്ടിംഗ് ഓണ്‍ലൈന്‍ വഴി പഠിക്കാന്‍ വാല്ല വഴിയും ഉണ്ടോ ?

  ReplyDelete
  Replies
  1. ഉണ്ടല്ലോ? യു.ടുബ് വീഡിയോ ഒന്നു സെര്ച്ച് ചെയ്തു നോക്കൂ...

   Delete
 3. Replies
  1. ക്റ്ത്യമായി എനിക്ക് അറിയില്ല. ഞാന്‍ അറിയാവുന്നവരോട് ചോദിച്ചു ഉടനെ പറഞ്ഞു തരാം 

   Delete
  2. ഹായ് മുനീര്‍ , എനിക്ക് കോറല്‍ ഡ്രോ സോഫ്റ്റ്വെയര്‍ തരാമോ?
   asp.anwarsadik@gmail.com

   Delete
 4. word file turakunnilla ,notpad pole convertaayi endu cheyum

  ReplyDelete